Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആര്യവേപ്പ് മരങ്ങളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുന്ന ഒരു ഗ്രാമം ; മരത്തിന്റെ ഒരു കൊമ്പൊടിക്കുന്നതു പോലും ഇവിടെ കുറ്റകരം ; മാതൃകയാണ് ഈ ഇന്ത്യൻ ഗ്രാമം

by Brave India Desk
Jun 27, 2024, 10:45 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭൂമി ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളാണ് പരിസ്ഥിതി മലിനീകരണവും വനനശീകരണവും എല്ലാം. സ്വന്തം സ്വാർത്ഥ ലാഭത്തിനായി മനുഷ്യൻ മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ഈ കാലത്ത് എല്ലാവർക്കും മാതൃകയാവുകയാണ് ഇന്ത്യയിലെ ഒരു ഗ്രാമം. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ പദമ്പുര ഗ്രാമമാണിത്. ആര്യവേപ്പ് മരങ്ങളെ സംരക്ഷിച്ചു കൊണ്ടാണ് ഈ ഗ്രാമം ഇന്ന് രാജ്യം മുഴുവൻ ചർച്ചയാകുന്നത്. അതും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കഴിഞ്ഞ ഏഴ് നൂറ്റാണ്ടുകളായി ഈ ഗ്രാമത്തിൽ ഒരു ആര്യവേപ്പ് മരം പോലും നശിപ്പിക്കപ്പെട്ടിട്ടില്ല.

Stories you may like

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘നീം വാല ഗാവ്’ എന്നൊരു വിശേഷണം തന്നെയുണ്ട് പദമ്പുര ഗ്രാമത്തിന്. ഈ ഗ്രാമത്തിൽ എവിടെ നോക്കിയാലും ധാരാളമായി കാണാൻ കഴിയുന്നവയാണ് ആര്യവേപ്പ് മരങ്ങൾ. അജ്മീറിൽ നിന്ന് 18 കിലോമീറ്റർ അകലെ ആരവല്ലി മലനിരകളുടെ താഴ്‌വരയിലായി സ്ഥിതി ചെയ്യുന്ന പദമ്പുര ഗ്രാമത്തിന് 705 വർഷത്തെ ചരിത്രമുണ്ട്. നൂറ്റാണ്ടുകളായി ഇവിടെ ആര്യവേപ്പ് മരങ്ങൾ മുറിക്കുന്നത് കുറ്റകരമാണ്. വേപ്പ് മരത്തിന്റെ ഒരു കൊമ്പടിക്കാൻ പോലും ഗ്രാമത്തിൽ ആർക്കും അനുവാദമില്ല. ഈ ഗ്രാമവാസികൾ ആരും തന്നെ അതിന് തയ്യാറല്ല എന്നതാണ് വാസ്തവം. ആര്യവേപ്പിനെ അവർ അത്രത്തോളം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കുന്നു.

ഏകദേശം 1200 പേരാണ് നിലവിൽ പദമ്പുര ഗ്രാമത്തിൽ ജീവിക്കുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും ഗുർജാർ സമുദായത്തിൽപ്പെട്ടവരാണ്.
ഈ ഗ്രാമവാസികൾക്ക് വേപ്പ് വൃക്ഷം വിശ്വാസത്തിൻ്റെ ഭാഗം മാത്രമല്ല, പൂർവ്വികർ കൈമാറിയ പൈതൃകം കൂടിയാണ്. ഭഗവാൻ നാരായണന്റെ സ്വരൂപമായാണ് അവർ ആര്യവേപ്പ് മരങ്ങളെ കാണുന്നത്. അതിനാൽ തന്നെ ഈ മരങ്ങൾ ഒരു കാരണവശാലും മുറിക്കില്ല ഇന്ന് പൂർവികർ എടുത്ത ദൃഢനിശ്ചയം ഇന്നും ഒരു നിയമമായി പാലിക്കപ്പെടുകയാണ് പദമ്പുര ഗ്രാമത്തിൽ.

Tags: rajastanajmerpadampura village
Share
Tweet
Send
Share

Latest stories from this section

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

Latest News

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies