അരുണാചല്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ ഖനനം നടത്തി ചൈന; അതിര്‍ത്തിയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമെന്ന് റിപ്പോര്‍ട്ട്
അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ വന്‍തോതില്‍ ഖനനം നടത്തി ചൈന. അതിര്‍ത്തിയില്‍നിന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടേതുമടക്കമുള്ള അമൂല്യലോഹങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയെന്ന മാധ്യമറിപ്പോര്‍ട്ടാണ് ഈ സംശയത്തിന് ആക്കംകൂട്ടുന്നത്. അതിര്‍ത്തിയില്‍ സ്വാധീനംഉറപ്പാക്കാന് ...