ഭൂചലനത്തിൽ അസമിൽ വ്യാപക നാശനഷ്ടം: എല്ലാവിധ സഹായങ്ങളുമായി ജനങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഭൂചലനത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായ അസമിനു എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സർബനന്ദ സോനോവാളുമായി പ്രധാനമന്ത്രി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സ്ഥിതിഗതികൾ സംബന്ധിച്ച് ...