രാജ്യത്ത് മുസ്ലീങ്ങളാണ് കോണ്ടം കൂടുതലായി ഉപയോഗിക്കുന്നത്; മുസ്ലീം സ്ത്രീകൾ പ്രസവിക്കുന്നതിൽ പേടി എന്തിനെന്ന് അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതൽ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് മുസ്ലീം മത വിശ്വാസികൾ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അതുകൊണ്ട് മുസ്ലീ വിഭാഗത്തിനിടയിൽ ജനന നിരക്ക് ...