ആശയറ്റ ഞങ്ങളുണ്ടിവിടെ..ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, വലിയ നുണയുടെ പ്രചാരകരായി മാറും; താരങ്ങൾക്ക് തുറന്ന കത്ത്
മോഹൻ ലാൽ, മമ്മൂട്ടി,കമൽഹാസൻ, എന്നിവർക്ക് തുറന്ന കത്തുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ വർക്കേഴ്‌സ്. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ...











