വീരമൃത്യു വരിച്ച ലാന്‍സ് നായിക് അഹ്മദ് വാനിക്ക് അശോക ചക്രം സമ്മാനിച്ചു: പുരസ്‌കാരമേറ്റുവാങ്ങി പത്‌നിയും മാതാവും
കശ്മീരില്‍ ഭീകവാദികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച ലാന്‍സ് നായിക് അഹ്മദ് വാനിക്ക് രാജ്യം അശോക ചക്രം നല്‍കി ആദരിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം ലാന്‍സ് ...