പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി
ഗുവാഹത്തിയിൽ അനുമതിയില്ലാതെ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയെ തുടർന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സഹ കൺവീനർ അഷുതോഷ് റാങ്കയും മറ്റ് പ്രധാന ഭാരവാഹികളും അസം പോലീസിന്റെ കസ്റ്റഡിയിലായി. ...








