കേരളത്തിലെ ഭീകരാക്രമണം;: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐ വില്‍സണെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. തൗഫീഖ് (28), അബ്ദുല്‍ ഷമീം (32) എന്നീ മുഖ്യപ്രതികള്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. തമിഴ്നാട് ...