കയറിവാടാ സീനിയേർസ് കയറിവാ, ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന ടി20 സ്‌ക്വാഡിൽ പ്രമുഖർക്കിടം; സൂപ്പർതാരം പുറത്ത്; നോക്കാം സാധ്യത ടീം
ഒക്ടോബർ 19 മുതൽ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന വൈറ്റ്-ബോൾ പര്യടനത്തിൽ പങ്കെടുക്കാൻ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇന്ന് ഇരുഫോർമാറ്റുകളിലേക്കും ഉള്ള ...