ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; സാക്ഷിമാലിക് ഫൈനലില്‍
ഡല്‍ഹി: സാക്ഷിമാലിക് ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. 24-കാരിയായ സാക്ഷി കസാക്കിസ്ഥാന്റെ അയൗലിം കാസിമോവയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ജപ്പാന്റെ റിസാക്കോ കവായിയാണ് ഫൈനലില്‍ ...