പച്ചയായ ഹിന്ദുവിരുദ്ധതയുമായി ഏഷ്യാനെറ്റ്; മഹാകുംഭമേളയിൽ ഇത്രയധികം മലയാളികൾ പോയതിൽ ഏഷ്യാനെറ്റിന് അതിയായ നാണക്കേട്
തിരുവനന്തപുരം; ഏഷ്യാനെറ്റിലെ വാർത്താ അവലോകന പരിപാടിയിക്കിടെ മഹാകുംഭമേളയെ അധിക്ഷേപിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനെതിരെ ശക്തമായ പ്രതിഷേധം . അവലോകന പരിപാടി അവതരിപ്പിച്ച അവതാരക സിന്ധുസൂര്യകുമാറിനെതിരയും , ഏഷ്യാനെറ്റ് എംഡി രാജീവ് ...