Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

by Brave India Desk
Oct 14, 2026, 01:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനത്തെ കേവലം ഒരു ‘ഇടത്തരം ശക്തി’ (Middle Power) എന്ന് വിശേഷിപ്പിക്കുന്നത് രാജ്യത്തിന്റെ ശേഷിയെ പരിമിതപ്പെടുത്തലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ (Bloomberg New Economy Forum) നടന്ന പാനൽ ചർച്ചയിൽ സംസാരിക്കവേയാണ് ആഗോള രാഷ്ട്രീയത്തിൽ ഭാരതത്തിന്റെ പ്രസക്തിയും വൻശക്തി സ്ഥാനവും അദ്ദേഹം എടുത്തുപറഞ്ഞത്. ഇന്ത്യയെ ‘മിഡിൽ പവർ’ എന്ന് വിളിക്കാൻ താല്പര്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇന്ത്യ കേവലം ഒരു മിഡിൽ പവർ അല്ലെന്നും മറിച്ച് ലോകരാഷ്ട്രങ്ങൾക്ക് നടുവിൽ കൃത്യമായ സ്വാധീനമുള്ള ‘പവർ ഇൻ ദി മിഡിൽ’ (Power in the middle) ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ഇടത്തരം ശക്തി എന്ന വിശേഷണം ഇന്ത്യക്ക് ഒട്ടും അനുയോജ്യമല്ലെന്നും, മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും ശാക്തീകരിക്കാൻ ശേഷിയുള്ള രാജ്യങ്ങളാണ് യഥാർത്ഥത്തിൽ ‘മിഡിൽ പവർ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രസ്താവനയും ജയശങ്കർ ഈ വേദിയിൽ ചൂണ്ടിക്കാണിച്ചു. ആഗോളതലത്തിൽ ധനകാര്യം, ഉപരോധങ്ങൾ തുടങ്ങിയ മേഖലകളിൽ ചില കേന്ദ്രങ്ങൾ സൃഷ്ടിക്കുന്ന നിയന്ത്രണങ്ങളും തടസ്സങ്ങളും (Choke points) ലോകത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് സ്വന്തം പരമാധികാരവും വിദേശനയവും സംരക്ഷിക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൻശക്തികൾക്കിടയിൽ കൃത്യമായ നയതന്ത്ര സന്തുലിതാവസ്ഥ പാലിച്ചുകൊണ്ട് ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ഇന്ത്യയ്ക്കുള്ള ശേഷിയാണ് ജയശങ്കറിന്റെ വാക്കുകളിലൂടെ വീണ്ടും വ്യക്തമാകുന്നത്.

Tags: S Jaishankar spoke
Share
Tweet
Send
Share

Latest stories from this section

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

‘സൈബർ ത്രില്ലർ സിനിമകളെ വെല്ലുന്ന സാങ്കേതിക ഭീകരത; ഫ്രിജുകൾ ഹാക്ക് ചെയ്ത് ഭക്ഷണം കത്തിച്ച് ചാമ്പലാക്കി ഹാക്കർമാർ!

Latest News

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies