Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

by Brave India Desk
Oct 14, 2026, 01:56 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊക്രൊച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തേക്ക് തിഹാർ ജയിലിലടച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളെ ജയിലിലടയ്ക്കുന്നത് സർക്കാറിന്റെ ഭീരുത്വമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കുകയാണെന്നും രാഹുൽഗാന്ധി സൂചിപ്പിച്ചു. ജന്തർമന്തർ പ്രക്ഷോഭങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അധികൃതരുടെ നടപടിയെയും സി.ജെ.പി പ്രവർത്തകരുടെ നിയമവിരുദ്ധ പ്രകടനങ്ങളെയും പിന്തുണയ്ക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ.

Stories you may like

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ആദ്യമായാണ് രാഹുൽ ഗാന്ധി സി.ജെ.പി നേതാക്കൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. ജന്തർ മന്തർ ഇന്ത്യയിലെ സാധാരണ ജനങ്ങളുടേതാണെന്നും അത് ജനങ്ങൾ വീണ്ടെടുക്കുമെന്നും രാഹുൽ സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കേജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളും സിജെപി നേതാക്കൾക്കെതിരായ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വിവാദപരമായ ഇലക്ടറൽ റോൾ പരിഷ്കരണങ്ങൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് സി.ജെ.പി നേതാക്കൾ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ അടുത്തിടെ ജന്തർ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത ചൂണ്ടിക്കാട്ടി ദില്ലി പോലീസ് ഇവരെ വഴിയിൽ തടയുകയും അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags: rahul gandhiCJPcjp leaders arrested
Share
Tweet
Send
Share

Latest stories from this section

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Latest News

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

മൂന്ന് ഫോർമാറ്റിലും അവനെ വെല്ലാൻ ആളില്ല”; വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മൈക്കിൾ ക്ലാർക്ക്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

പ്രധാന താരങ്ങളുടെ ഫിറ്റ്നസ് ആശങ്കയിൽ; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം വൈകിയേക്കും

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies