രണ്ടാഴ്ച തികയും മുൻപേ നവവധുവിന് നരകയാതന; ഫോൺ വിളിച്ചതിന് വാരിയെല്ലും മുട്ടും തല്ലിത്തകർത്തു! കഴക്കൂട്ടത്ത് ഭർത്താവ് ആസിഫ് പിടിയിൽ
തലസ്ഥാന നഗരിയെ നടുക്കി നവവധുവിന് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ യുവതിയുടെ വാരിയെല്ലും കാൽമുട്ടും തല്ലിത്തകർത്തു. സംഭവത്തിൽ ചെമ്പഴന്തി അണിയൂർ കീരിക്കുഴി ...








