അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ ഭീകരാക്രമണം; ജവാന് പരിക്ക്
ഗുവാഹട്ടി: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തിൽ ജവാന് പരിക്കേറ്റു. അസം- അരുണാചൽ പ്രദേശ് അതിർത്തിയായ നംദാംഗ് വനമേഖലയ്ക്ക് സമീപം ആയിരുന്നു ആക്രമണം. പരിക്കേറ്റ സേനാംഗത്തെ ...