‘പാകിസ്താൻ ഐഎസ്ഐ ബന്ധം!’; അസമിൽ ഭീകരശൃംഖലയിലെ കണ്ണിയായ യുവാവ് എസ്ടിഎഫ് പിടിയിൽ
ഗുവാഹത്തി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 31-കാരനെ അസാം പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) അറസ്റ്റ് ചെയ്തു. നൽബാരി ജില്ലയിലെ ...








