കോടതി വളപ്പിൽ അഭിഭാഷകയെ മർദ്ദിച്ച് സീനിയർ അഭിഭാഷകൻ
വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് നേരെ സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം. മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ അഡ്വ.ശ്യാമിലി ജസ്റ്റിനാണ് പരാതി നൽകിയിരിക്കുന്നത്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയുടെ മുഖത്താണ് ...