‘മാണി പെരുംകളളനാണെന്ന് പറഞ്ഞാല്‍ മകന് അതിലും കളളനല്ലെ? സ്വന്തം തന്തയെ കളളനെന്ന് വിളിച്ചവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് ജോസ് കെ മാണി’; പരിഹാസവുമായി പി സി ജോര്‍ജ്
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന് ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. ...