ഒപ്പിന് കുപ്പി; പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂരിൽ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. അജിത് കുമാർ എന്നയാളാണ് വിജിലൻസിന്റെ പിടിയിലായത്. പണവും മദ്യവും കൈക്കൂലിയും വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രവാസി വ്യാവസായിയുടെ ...