നീന്തൽക്കുളത്തിൽ മൂത്രമൊഴിക്കാറുണ്ടോ ? വെളിപ്പെടുത്തലുമായി നീന്തൽതാരങ്ങൾ
കായിക മത്സരങ്ങളിൽ പലതിനും പല ചട്ടങ്ങളാണ്. ഓട്ടത്തിനും മറ്റ് അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കും മത്സരാർത്ഥികൾ നിർബന്ധമായും പാലിക്കേണ്ട നിരവധി നിയമങ്ങൾ ഉണ്ട്. എന്നാൽ നീന്തൽ മത്സരങ്ങൾക്ക് താരതമ്യേന ചട്ടങ്ങൾ ...