കൻവാരി യാത്രക്കാർക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ്, ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു
ലക്‌നൗ : കൻവാരി യാത്രക്കാർക്ക് നേരെ യുപിയിൽ മതതീവ്രവാദികളുടെ ആക്രമണം. ബറേലിയിലെ ജോഗി നവാഡയിലാണ് സംഭവം. ഷാനോരി മസ്ജിദിന് സമീപത്ത് വെച്ചാണ് തീർത്ഥാടക സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ...