ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി: കൊല്ലപ്പെട്ടത് മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ്
സിഡ്നി : ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പോലീസ് വെടിവെച്ച് കൊന്നു. 32 കാരനായ മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ ക്ലീനറെ കുത്തിപ്പരിക്കേൽപ്പിക്കുകയും പോലീസുകാരെ ...