പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ്മാൻഷിപ്പ് ലംഘനമായി കണക്കാക്കപ്പെടുന്ന ഒന്നാണ് 1981-ലെ 'അണ്ടർ ആം ബോൾ' വിവാദം. ഓസ്‌ട്രേലിയൻ താരങ്ങളുടെ കുരുട്ടുബുദ്ധിയും മത്സരം ജയിക്കാൻ എന്ത് മോശപ്പെട്ട ...








