ഇത് നാണക്കേട്, വനിതാ ലോകകപ്പിൽ കളിക്കുന്ന 2 ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ഇൻഡോറിൽ അതിക്രമം
ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട് എന്ന് മാത്രമേ പറയാനുള്ളു. ഇന്ത്യയിൽ നടക്കുന്ന വനിതാ ലോകകപ്പിൽ കളിക്കുന്ന രണ്ട് ഓസ്ട്രേലിയൻ വനിതാ താരങ്ങൾക്കുനേരെ വ്യാഴാഴ്ച്ച ഇൻഡോറിൽ വെച്ച് ആക്രമണം ...








