കോഹ്‌ലിയെ അടുത്ത് കണ്ടിട്ടും ഓട്ടോഗ്രാഫ് കിട്ടിയില്ല; ബാറ്റ് നിലത്തെറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ; ആർസിബി ഹോട്ടലിൽ നിന്നുള്ള കാഴ്ച നോവാകുന്നു
ഐപിഎൽ 2026-ൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന വിരാട് കോഹ്‌ലിയെ കാണാൻ എത്തിയ ഒരു കുട്ടി ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നോവായി മാറുന്നു. ടീം ഹോട്ടലിലെത്തിയ കോഹ്‌ലിയുടെ ...








