‘പിള്ളേരെ തൊട്ടാൽ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കും‘: ‘ആവേശം‘ മോഡൽ പിറന്നാളാഘോഷത്തിന് പിന്നാലെ പോലീസിനെ വെല്ലുവിളിച്ച് തീക്കാറ്റ് സാജൻ
തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡലിൽ പിറന്നാൾ ആഘോഷം നടത്താൻ ശ്രമിച്ചതിന് പിന്നാലെ, തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മീഷണർ ഓഫിസും ബോംബ് ...