വിമാന ഇന്ധന നികുതി വെട്ടിക്കുറച്ച് തമിഴ്നാട് സർക്കാർ ; അഭിനന്ദനങ്ങളുമായി കേന്ദ്രം
വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവ.ലിന്റെ മൂല്യവർദ്ധിത നികുതിയായ വാറ്റ് (VAT) വെട്ടിക്കുറച്ച തമിഴ്നാട് സർക്കാരിന്റെ നിർണ്ണായക തീരുമാനത്തിന് കേന്ദ്ര സർക്കാരിന്റെ അപൂർവ്വ അഭിനന്ദനം. സംസ്ഥാനത്തെ ...








