പ്രേമം വ്യാജപതിപ്പ്: സംസ്ഥാനത്ത് ഇന്ന് എ ക്ലാസ് തിയറ്റര്‍ ബന്ദ്
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് തീയേറ്ററുകള്‍ അടച്ചിടും. എ ക്ലാസ് തീയേറ്റര്‍ഉടമകളാണ് പ്രതിഷേധത്തിന് ആഹ്വാനം ...