Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യ മറ്റൊരു പാക് നയതന്ത്രജ്ഞനെ കൂടി പുറത്താക്കി, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

by Brave India Desk
May 21, 2025, 08:29 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:മറ്റൊരു പാകിസ്താൻ നയതന്ത്രജ്ഞനെ കൂടി ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം നൽകികൊണ്ടാണ് തീരുമാനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.

‘ഒരു പാകിസ്താൻ നയതന്ത്രജ്ഞനെ ‘പേഴ്സണ നോൺ ഗ്രാറ്റ’ അതായത് ആവശ്യമില്ലാത്ത വ്യക്തിയായി പ്രഖ്യാപിക്കുകയും ഇന്ത്യ വിടാൻ നിർദ്ദേശിക്കുകയും ചെയ്തു’,വിദേശകാര്യ മന്ത്രാലയം (എംഇഎ) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ഔദ്യോഗിക നയതന്ത്ര തീരുമാനങ്ങൾക്ക് അനുസരിച്ചല്ല ഉദ്യോഗസ്ഥൻ പ്രവർത്തിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിട്ടിട്ടുണ്ട്, മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

പാകിസ്താൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.ഇന്ത്യയിലെ നയതന്ത്രജ്ഞർ അവരുടെ പദവികളും പദവിയും ദുരുപയോഗം ചെയ്യുന്നില്ലെന്ന് പാകിസ്താൻ ഉറപ്പുവരുത്തണമെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

“നയതന്ത്ര പദവിക്ക് അനുയോജ്യമല്ലാത്ത ഒരു പ്രവർത്തനത്തിലും ഒരു പാകിസ്താൻ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പാകിസ്താൻ ഹൈക്കമ്മീഷന്റെ ആക്ടിംഗ് ചീഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം നയതന്ത്രജ്ഞന്റെ വ്യക്തിപരമായ വിശദാംശങ്ങളോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളോ പരസ്യമാക്കിയിട്ടില്ല. ഈ നീക്കം ഇന്ത്യയുടെ സുരക്ഷാ നിലപാടുകളെയും വിദേശനയത്തിലെ ഇന്ത്യയുടെ ശക്തമായ തീരുമാനങ്ങളെയുമാണ് എടുത്തുകാട്ടുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധർ അറിയിച്ചു.

രഹസ്യാന്വേഷണ പ്രവർത്തനങ്ങൾങ്ങളുടെ പേരിലും ​​നിയമലംഘനത്തിനും ഇതിനു മുമ്പും ഇന്ത്യ നിരവധി പാകിസ്താൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട് . ഇന്ത്യയുടെ സുരക്ഷയുടെയും പരമാധികാരത്തിന്റെയും കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാൻ ഇന്ത്യ തയ്യാറല്ലെന്ന് ഈ പുതിയ സംഭവം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.

Tags: india expels another pakistan diploamtpakistan diplomat in India
Share1TweetSendShare

Latest stories from this section

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

Discussion about this post

Latest News

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

‘ഭീകരരുടെ വേരറുക്കാൻ വൻ വേട്ട!’: പാകിസ്താനിലിരുന്ന് ചരടുവലിച്ച 5 ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

 ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘രംഗം കീഴടക്കി രാവണനായി യഷ്, സ്ക്രീനിൽ തിളങ്ങി രൺബീറും സായ് പല്ലവിയും!’: ‘രാമായണം’ ട്രെയിലർ, കാസ്റ്റിംഗിനെ പുകഴ്ത്തി സോഷ്യൽ മീഡിയ!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഇന്ത്യൻ റെയിൽവേ ഇപ്പോൾ അഭിമാനകരമായി മാറി’ ; വന്ദേ ഭാരതിലെ യാത്ര മനസ്സ് നിറച്ചു, ലഡാക്കിലേക്ക് മടങ്ങി സോനം വാങ്ചുക്

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology