“അമിത് ഷാ മരിച്ചു പോകാൻ പ്രാർത്ഥിക്കുക” : വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഷഹീൻബാഗ് കലാപകാരി അയ്മൻ റിസ്വി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുന്നതിനായി മുസ്ലീം മതവിശ്വാസികളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഷഹീൻബാഗ് കലാപത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ അയ്മൻ റിസ്വി.കൊറോണ വൈറസ് വെറും ...