ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”
അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്ത് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എല്ലാ ദിവസവും സുപ്രീം കോടതി വാദം കേള്‍ക്കുകയാണെങ്കില്‍ ...