ആയുർവേദ ഗവേഷണത്തിനായി ഇന്ത്യയിൽ ലോകാരോഗ്യസംഘടന കേന്ദ്രമാരംഭിക്കും : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ ഗവേഷണത്തിനായി ലോകാരോഗ്യസംഘടന ഇന്ത്യയിൽ കേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെയും രാജസ്ഥാനിലെയും ആയുർവേദ ഗവേഷണ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ...