എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി
എഞ്ചിനീയറിങ് പഠനം ഉപപേക്ഷിച്ച് കോംബാറ്റ് സ്പോർട്സിലേക്ക് ഇറങ്ങിത്തിരിച്ച കൊൽക്കത്ത സ്വദേശി ആയുശ്രീ ബാനർജിക്ക് രാജ്യാന്തര വേദികളിൽ മിന്നുന്ന ജയം. കൊസോവോയിൽ നടന്ന 2026 ഐഎഫ്എംഎ സീനിയർ മുവായ് ...








