സനാധന ധർമ UK യുടെ നേതൃത്വത്തിൽ അയ്യപ്പപൂജയും ഹരിവരാസനം ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു
സനാധന ധർമ്മത്തിന്റെ അടിസ്ഥാനമായ അദ്വൈത തത്വവും അനുബന്ധ ദർശനങ്ങളും പ്രാമാണികമായി പിന്തുടരുന്ന കൂട്ടായ്മ ആയ 'സനാതന ധർമ്മ UK' ഹരിവരാസനം ശതാബ്ദി ആഘോഷവും പാരമ്പരാഗത അയ്യപ്പ പൂജയും ...








