ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ
യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി (Azaan) രാജ്യവ്യാപകമായി നിരോധിക്കാൻ ഡാനിഷ് സർക്കാർ വീണ്ടും ഒരുങ്ങുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന 'ഇസ്ലാമികവൽക്കരണത്തിൽ' (Islamisation) ...








