ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ
പശ്ചിമ ബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ. കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഹുമയൂണ്‍ കബീര്‍ എംഎല്‍എ മുന്‍കയ്യെടുത്താണ് പള്ളി നിര്‍മിക്കുന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍തംഗയിലാണ് ...








