കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ ചർമ്മസംരക്ഷണത്തിനായി പതിറ്റാണ്ടുകളായി കണ്ണുംപൂട്ടി വിശ്വസിച്ചുപയോഗിക്കുന്ന ഒന്നാണ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഈ ആഗോള ...








