കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!
പഠനത്തിനായി അതിർത്തി കടന്നെത്തുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മൈസൂരുവിൽ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. നഗരത്തിലെ അഞ്ച് പ്രമുഖ നഴ്സിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്നത് അങ്ങേയറ്റം വൃത്തിഹീനമായ ഭക്ഷണമാണെന്ന ...








