Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

by Brave India Desk
May 2, 2026, 10:53 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

പഠനത്തിനായി അതിർത്തി കടന്നെത്തുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മൈസൂരുവിൽ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. നഗരത്തിലെ അഞ്ച് പ്രമുഖ നഴ്സിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്നത് അങ്ങേയറ്റം വൃത്തിഹീനമായ ഭക്ഷണമാണെന്ന ഞെട്ടിപ്പിക്കുന്ന പരാതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കറിയിൽ കോഴിയുടെ തൂവലും ചോരയും പറ്റിയിരിക്കുന്ന നിലയിലാണ് വിദ്യാർത്ഥികൾക്ക് വിളമ്പുന്നത്. ഇതിന് പുറമെ ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പതിവായി ലഭിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു. മെസ്സ് ഫീസായി പ്രതിവർഷം 80,000 രൂപ വീതം ഓരോ വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുമ്പോഴാണ് ഈ കൊടുംക്രൂരത അരങ്ങേറുന്നത്. ‘ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്’ എന്ന ഏജൻസിയാണ് ഈ അഞ്ച് കോളേജുകളിലേക്കും കോമൺ മെസ്സിൽ നിന്ന് ഭക്ഷണം എത്തിച്ചുനൽകുന്നത്.

ഭക്ഷണത്തിലെ അപാകതകൾ മൂലം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യുന്ന അന്തരീക്ഷം അതിദയനീയമാണെന്ന് വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികളെ അനുവദിക്കാറില്ല. വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ച് ചോദ്യം ചെയ്താൽ കടുത്ത ശിക്ഷാനടപടികളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ഇന്റേണൽ മാർക്ക് വെട്ടിക്കുറയ്ക്കുമെന്നും കോഴ്സ് കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നും പറഞ്ഞ് മാനേജ്‌മെന്റുകൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയാണ്. കോളേജ് അധികൃതരും ഭക്ഷണ വിതരണം നടത്തുന്ന ഏജൻസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വിദ്യാർത്ഥികളുടെ ജീവിതം നരകതുല്യമാക്കുന്നത്. വിദ്യാർത്ഥികളെ കോളേജുകളിൽ എത്തിച്ചു നൽകുന്നതിന് പ്രതിഫലമായിട്ടാണ് ഈ ഏജൻസിക്ക് ഭക്ഷണ വിതരണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്.

Stories you may like

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസി നടത്തുന്നത് മലയാളികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്വന്തം നാട്ടിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അധികൃതർ കണ്ണടയ്ക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഭീഷണി ഭയന്ന് പലരും പ്രതികരിക്കാൻ മടിക്കുമ്പോഴാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ തങ്ങൾ നേരിടുന്ന ദുരവസ്ഥ ദൃശ്യങ്ങൾ സഹിതം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഇടപെടണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ നടപടി വേണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം.

Tags: hostelBAD FOOD
Share
Tweet
Send
Share

Latest stories from this section

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

Latest News

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies