‘മോദി ഉള്ളപ്പോൾ ഭയം എന്തിന്’; ഇറാനിൽ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തി; കണ്ണീരോടെ വിമാനത്താവളത്തിൽ വൈകാരിക നിമിഷങ്ങൾ!
ഇറാന്റെ മണ്ണിൽ ആഭ്യന്തര കലാപം ആഞ്ഞടിക്കുമ്പോൾ, സ്വന്തം പൗരന്മാരെ സുരക്ഷിതമായി മാതൃരാജ്യത്ത് എത്തിച്ച് ഇന്ത്യ വീണ്ടും മാതൃകയാകുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ഇറാൻ വിട്ട ആദ്യ ബാച്ച് ...








