മൗലാന എന്ന പേര് ചീത്തയാകുന്നു; സ്വന്തം പേരിൽ നിന്നും ഈ നാമം പിൻവലിക്കണം; ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് അയച്ച് മുസ്ലീം സംഘടന
ഗുവാഹട്ടി: പേരിന് മുൻപിലെ മൗലാന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ്. അസം ജാതീയ പരിഷത് ആണ് ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് നൽകിയത്. ...