Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മൗലാന എന്ന പേര് ചീത്തയാകുന്നു; സ്വന്തം പേരിൽ നിന്നും ഈ നാമം പിൻവലിക്കണം; ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് അയച്ച് മുസ്ലീം സംഘടന

by Brave India Desk
May 15, 2023, 11:21 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗുവാഹട്ടി: പേരിന് മുൻപിലെ മൗലാന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ്. അസം ജാതീയ പരിഷത് ആണ് ബദ്രുദ്ദീൻ അജ്മലിന് നോട്ടീസ് നൽകിയത്. ബദ്രുദ്ദീന്റെ ചെയ്തികൾ മൗലാന എന്ന പദത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

അടുത്തിടെ നിരവധി വിവാദങ്ങളിലാണ് ബദ്രുദ്ദീൻ അകപ്പെട്ടത്. ഈ സാഹചര്യത്തിൽ പേരിനൊപ്പമുള്ള മൗലാന എന്ന പദം അവഹേളിക്കപ്പെടുകയാണെന്ന് നോട്ടീസ് പറയുന്നത്. ഇസ്ലാമിക മതത്തിൽ ഈ പദത്തിന് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ പേരിന് മുൻപിലെ മൗലാന എന്നത് ബദ്രുദ്ദീൻ മാറ്റണം. അല്ലാത്തപക്ഷം തുടർ നടപടികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിലുണ്ട്.

Stories you may like

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

ജാതീയ പരിഷത് നേതാവ് ദുലു അഹമ്മദ് ആണ് ബദ്രുദ്ദീന് നോട്ടീസ് അയച്ചത്. മുസ്ലീം സമുദായത്തിനിടയിൽ മൗലവിമാർക്കും, മൗലവി എന്ന നാമത്തിനും വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത് എന്ന് ദുലു അഹമ്മദ് പറഞ്ഞു. എന്നാൽ ബദ്രുദ്ദീന്റെ ചെയ്തികൾ ഈ പേര് ചീത്തയാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പേരിൽ നിന്നും മൗലാന എന്ന പദം അദ്ദേഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ബദ്രുദ്ദീൻ രാഷ്ട്രീയ നേട്ടം സ്വന്തമാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ബദ്രുദ്ദീൻ അജ്മലിന്റെ ശ്രമം. രാഷ്ട്രീയ നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇങ്ങനെയാണ് പാർട്ടി ഇതുവരെ സ്വാധീനം ഉണ്ടാക്കിയത്. ഇതേക്കുറിച്ച് താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Tags: AIUDFbadrudhin ajmal
Share10
Tweet
Send
Share

Latest stories from this section

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം; രൂപ-റൂബിൾ പണമിടപാടുകൾ വഴി കൂടുതൽ കരുത്താർജ്ജിക്കുന്ന ബന്ധം

ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തം; രൂപ-റൂബിൾ പണമിടപാടുകൾ വഴി കൂടുതൽ കരുത്താർജ്ജിക്കുന്ന ബന്ധം

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Latest News

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ; യുഎസ് സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ ഇന്ന് വോട്ടെടുപ്പ്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

നാവികസേനയുടെ നിരീക്ഷണ ഡ്രോൺ മോഷ്ടിക്കാൻ ശ്രമം ; രണ്ട് ഇറാനിയൻ ബോട്ടുകൾ തകർത്ത് യുഎസ് സൈന്യം

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies