കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം
നേപ്പാളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പ്രമുഖ നദിയായ ബാഗ്മതി കരകവിഞ്ഞൊഴുകുകയും തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാകുകയും ചെയ്തു. നദിയിലെ ജലനിരപ്പ് അപകടനില ...








