മലർന്ന് കിടന്ന് തുപ്പരുതെന്ന് ശാസിച്ചു; പരാതി പറഞ്ഞവരുടെയെല്ലാം വായടപ്പിച്ചത് ഭാഗ്യലക്ഷ്മി; ഗുരുതര ആരോപണവുമായി ഹെയർസ്റ്റൈലിസ്റ്റ്
തിരുവനന്തപുരം: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഗുരുതര ആരോപണവുനമായി ഹെയർ സ്റ്റൈലിസ്റ്റ് ആയ യുവതി. മോശം അനുഭവം തുറന്നുപറഞ്ഞപ്പോൾ ഭാഗ്യലക്ഷ്മി ശാസിച്ചുവെന്ന് തൃശ്ശൂർ സ്വദേശിനി കൂടിയായ യുവതി പറഞ്ഞു. ...