ബജരംഗാസനം; നടുവേദന കുറയ്ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
നടുവേദന കുറയ്ക്കാന്‍ ബജരംഗാസനം ചെയ്യാം. ഈ പേരിലേക്കെത്തിയത് എങ്ങനെയെന്ന് നോക്കാം. ഹനുമാന്റെ പേരാണ് ബജരംഗന്‍ എന്നത്. വജ്രാംഗന്‍ എന്ന് സംസ്കൃതം. വജ്രം പോലെ ഉറച്ച അവയവങ്ങളുള്ളവന്‍ എന്നര്‍ത്ഥം. ...