Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

താനൂർ കസ്റ്റഡി മരണം; നാല് പോലീസുകാർ അറസ്റ്റിൽ

by Brave India Desk
May 4, 2024, 12:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി. പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇന്ന് പുലർച്ചെയോടെയായിരുന്നു സിബിഐയുടെ നിർണായക നീക്കം. വീടുകൾ എത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനും തുടർനടപടികൾക്കും ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

Stories you may like

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

കഴിഞ്ഞ വർഷമായിരുന്നു ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ലഹരിമരുന്ന് കേസിൽ ജിഫ്രി ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ കസ്റ്റഡിയിൽവച്ച് ജിഫ്രിയ്ക്ക് ശാരീരിക അവശതകൾ ഉണ്ടാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഫ്രി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കസ്റ്റഡിയിൽവച്ച് ജിഫ്രിയ്ക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിൽ ക്രൈംബ്രാഞ്ചിന് ആയിരുന്നു അന്വേഷണ ചുമതല. തുടർന്ന് ഇന്ന് അറസ്റ്റിലായ നാല് പേരെയും പ്രതി ചേർത്തുള്ള പട്ടിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റത്തിനാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

Tags: custody deathThanur
Share
Tweet
Send
Share

Latest stories from this section

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

Latest News

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies