പറയുമ്പോൾ ബാൽ താക്കറെയുടെ മകനാണ് ;കൂട്ട് അജ്മൽ കസബിന് ബിരിയാണി വച്ചവരുടെയൊപ്പം; ഉദ്ധവ് താക്കറെയെ വലിച്ചുകീറി അമിത് ഷാ
മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയെയും ഉദ്ധവ് താക്കറെയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔരംഗസേബ് ഫാൻ ക്ലബിന്റെ അമരക്കാരനാണ് ഉദ്ധവ് താക്കറെ ...