‘ധേ വേചവ കരണി’ : ഡോ.ബാലസാഹിബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
അന്തരിച്ച മുൻ ലോകസഭാ എം.പി ഡോ. ബാലസാഹേബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മകഥയുടെ പേര് 'ധേ വേചവ കരണി' എന്നാണ്. ബാലസാഹേബ് ...