“കെജ്‌രിവാളിന്റേത് ഏകാധിപരവും ധിക്കാരപരവുമായ പ്രവര്‍ത്തനം”: പഞ്ചാബില്‍ എ.എ.പി എം.എല്‍.എ ബല്‍ദേവ് സിംഗ് രാജിവെച്ചു
ആം ആദ്മി പാര്‍ട്ടി (എ.എ.പി) അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് എം.എല്‍.എ ബല്‍ദേവ് സിംഗ് രംഗത്തെത്തി. കെജ്‌രിവാളിന്റേത് ഏകാധിപരവും ധിക്കാരപരവുമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ...