സാധാരണക്കാരെയും സ്ത്രീകളെയും പീഡിപ്പിക്കാനെ അറിയൂ… പാക് സൈന്യത്തിന് നേരെ ബലൂച് പെൺകരുത്തിൻ്റെ വെടിയുണ്ട മഴ”; ബിഎൽഎയുടെ ‘വീഡിയോ’ പുറത്ത്!
പാകിസ്താനെ മുട്ടുകുത്തിച്ച് ബലൂചിസ്ഥാനിൽ സായുധ പോരാട്ടം ശക്തമാകുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളിൽ പാക് സൈന്യം അക്ഷരാർത്ഥത്തിൽ പകച്ചുപോയിരിക്കുകയാണ്. ആക്രമണത്തിന് ചുക്കാൻ പിടിച്ച ...








